എരുമപ്പെട്ടി: മുരിങ്ങത്തേരി പുത്തൻ മഠം അപ്പുട്ടി സ്വാമിയുടെ ഭാര്യ അനന്താമ്പാൾ (അംബിക മാമി -79) മുംബൈയിൽ നിര്യാതയായി. മക്കൾ: സന്തോഷ്, വിദ്യ, സന്ധ്യ. മരുമക്കൾ: പാർവതി, ഗോപാലകൃഷ്ണൻ, പരേതനായ സുബ്രഹ്മണ്യൻ.