പഴുവിൽ: മേക്കാട്ടുകുളം കല്ലിങ്ങൽ ജോൺസൻ (73) നിര്യാതനായി. ഭാര്യ: ഓമന (റിട്ട. അധ്യാപിക, സെന്റ് ആന്റണീസ് സ്കൂൾ പഴുവിൽ). മക്കൾ: പോളി, പിയോളി (ഇരുവരും എൻജിനീയർ), പേളി (ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: ടിന്റു, ജിസ്സ, ജിജോ (ചാർട്ടേഡ് അക്കൗണ്ടന്റ്, എറണാകുളം). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.