തളിപ്പറമ്പ്: ഞാറ്റുവയൽ സലഫി മസ്ജിദിനു സമീപം സുഹ്റ പൂമംഗലോരകരത്ത് (65) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: ഹംസ, മൊയ്തീൻ (ഇരുവരും ഹോട്ടൽ), ഫൈസൽ (ഡ്രൈവർ), ശരീഫ്, ലത്തീഫ് (ഇരുവരും ആഡ് സ്റ്റാർ). മരുമക്കൾ: മുനീറ, മറിയംബി, നാസില, മുഫീദ. സഹോദരങ്ങൾ: പി. മുഹമ്മദ് കുഞ്ഞി (നഗരസഭ മുൻ കൗൺസിലർ), മറിയം, ആമിന, ഖദീജ, മൈമൂന.