കയ്പമംഗലം: കാളമുറി പള്ളിയിൽ രാജൻ മേനോൻ (71) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അഞ്ജന (മുംബൈ), അഞ്ജലി (കാനഡ). മരുമക്കൾ: രവിശങ്കർ (മുംബൈ), വിഷ്ണു (കാനഡ).