വാടാനപ്പള്ളി: ഹരിതനഗറിൽ താമസിക്കുന്ന മാങ്ങൻ ജോസ് (73) നിര്യാതനായി. നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ നേത്രബാങ്കിലേക്ക് ദാനം ചെയ്തു. ഭാര്യ: റീത്ത. മക്കൾ: റീജോ, ജീജോ. മരുമക്കൾ: സ്മിത, റിയ.