പുത്തൻചിറ: മാണിയംകാവ് തയ്യിൽ പരേതനായ മുകുന്ദന്റെ മകൻ ശിവൻ (59) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: അഞ്ജലി. മരുമകൻ: അഖിൽ.