ന്യൂമാഹി: പുന്നോൽ ചീരു നിവാസിൽ നീത (52) നിര്യാതയായി. പിതാവ്: പരേതനായ രാഘവൻ മേസ്ത്രി. മാതാവ്: കൗസല്യ. ഭർത്താവ്: സജീവൻ (കൊല്ലം). സഹോദരങ്ങൾ: ഗീത, പ്രീത, റീത, ശ്രീത (മൂഴിക്കര), പ്രസാദ്. സംസ്കാരം ബുധനാഴ്ച രാവിലെ 7.30ന് വീട്ടുവളപ്പിൽ.