കൊടുങ്ങല്ലൂർ: മേത്തല കണ്ടംകുളം സലഫി മസ്ജിദിന് സമീപം പനപ്പറമ്പിൽ പരേതനായ സെയ്തുഹാജിയുടെ മകൻ മുഹമ്മദലി (71) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സജീർ, സഫീർ, ഷഫ്ന, സബീർ. മരുമക്കൾ: സൈറ, ഫസ്ന, റഹീം, ഫർസാന.