മുഴപ്പിലങ്ങാട്: യൂത്ത് മുല്ലപ്രം ജുമാ മസ്ജിദിന് സമീപം തങ്ങൾസ് ഹൗസിൽ സയ്യിദ് ഹുസൈൻ (79) നിര്യാതനായി. ഭാര്യ: തങ്ങൾസിൽ റംല ബീവി. മക്കൾ: ഷുഹൈൽ, സഹദ്, ഷെറിൻ, സഫീന, സഫ് വാന. മരുമക്കൾ: സയ്യിദ് യാസിൻ (അബൂദബി), സയ്യിദ് ശിഹാബ്, ഫർസാന ബീവി, ഫസ്രിയ ബീവി.