കായക്കൊടി: കായക്കൊടിയിലെ മുൻകാല പ്രവാസിയും പൗരപ്രമുഖനുമായ വി.പി.സി. അമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അനീസ്, ആശിഖ്, ആശിഫ്. മരുമക്കൾ: അഫ്ല (ആയഞ്ചേരി), സഹ്വ (അടുക്കത്ത്), മുബശ്ശിറ (തിനൂർ). സഹോദരങ്ങൾ: അബ്ദുല്ല ഹാജി, അബ്ദുൽ മജീദ്, സൈനബ.