കുറ്റ്യാടി: കോതോട് പീളിയാട്ട് ചന്തമ്മച്ചൻ (95) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: ചന്ദ്രബാബു, സുശീല, സരസ, സവിത. മരുമക്കൾ: വിജയൻ, കുമാരൻ, വാസു, സിന്ധുലേഖ.