പട്ടാമ്പി: വെസ്റ്റ് കൈപ്പുറം വട്ടിപ്പറമ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ റുഖിയ (78) നിര്യാതയായി. മക്കള്: ബീവാത്തു, നൗഷാദ് (കെ.എം.സി.സി, ദുബൈ). മരുമക്കൾ: ഇബ്രാഹിം, ഫാത്തിമ.