മാഹി: മഞ്ചക്കൽ പോത്തിലോട്ട് (ഫ്രാങ്ക്ലി) വീട്ടിൽ റാബിയ ഹജ്ജുമ്മ (78) നിര്യാതയായി. പരേതരായ എ.എൻ.പി. അബു-പോത്തിലോട്ട് ഫാത്തിമ എന്നിവരുടെ മകളാണ്. ഭർത്താവ്: പരേതനായ പുറക്കണ്ടി മുഹമ്മദ് അലി. മക്കൾ: മിസിരിയ കാദർ, കുൽസു സാബിർ, ഫാത്തിമ സിദ്ദീക്ക്, റാഷിദ നൗഷാദ്, റഷീദ ഫിർദോസ്, റഹിന അസീസ്, പരേതനായ മുഹമ്മദ് അൻസാരി. മരുമക്കൾ: ജാസ്മിൻ. സഹോദരങ്ങൾ: മൻസൂർ, താഹിറ, പരേതരായ മുഹാജിർ, ഖദീജ.