ശ്രീകണ്ഠപുരം: മലപ്പട്ടം കൊളന്തയിലെ എം.സി. മുഹമ്മദ് മൗലവി (73) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ശിഹാബ്, സഹദ്, ഷംസുദീൻ, സറീന, സഫൂറ. മരുമക്കൾ: മിസ്രിയ (രയരോം), നസീഫ (ചെങ്ങളായി), സംസാരത്ത്, മുഹമ്മദ് കുഞ്ഞി (അടിച്ചേരി). സഹോരങ്ങൾ: ആയിഷ, പരേതരായ നഫീസ, ഖദീജ.