കൂത്തുപറമ്പ്: കോട്ടയംപൊയിൽ പോസ്റ്റ് ഓഫിസിനു സമീപം ബി.എഫ് മഹൽ നായൻവീട്ടിൽ മഹ്സൂമ (60) നിര്യാതയായി. പരേതരായ സി.ടി. ഉമ്മർകുട്ടിയുടെയും എൻ.വി. ഖദീജയുടെയും മകളാണ്. ഭർത്താവ്: സി.സി.ഒ.പി. ഫാറൂഖ്. മക്കൾ: മുഹമ്മദ് ഷാഫി, ഷെറിൻ ഷഹാന. മരുമകൻ: മുഹമ്മദ് നസ്താർ. സഹോദരങ്ങൾ: നജ്മ, ഷഹീദ, ഫൗസിയ, പരേതരായ ഖാലിബ്, യാസ്മിൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് കോട്ടയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.