കേളകം: കൊട്ടിയൂർ പന്നിയാം മലയിലെ വേലിക്കകത്ത് മാത്യു (74) നിര്യാതനായി. ഭാര്യ: പരേതയായ എൽസി. മക്കൾ: ജിഷോർ (ദേശീയ ചെസ് താരം), ഫാ. ജിനോഷ് വേലിക്കകത്ത്, പരേതനായ ജിബീഷ്.