പാവന്നൂർമൊട്ട: തരിയേരിയിലെ സി. കല്യാണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: സതീശൻ, ശ്രീമതി, രാജീവൻ, ബിന്ദു. മരുമക്കൾ: സുധ (വളക്കൈ), ബാലകൃഷ്ണൻ (ശ്രീകണ്ഠപുരം), മഹിജ (ബ്ലാത്തൂർ), അജയൻ (പയ്യന്നൂർ).