നീലേശ്വരം: തെക്കൻ ബങ്കളത്തെ കലേകുന്നുമ്മൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: പ്രജിത, പ്രശാന്ത്, പ്രജിഷ. മരുമക്കൾ: രഞ്ജിത്ത് (കല്ലൂരാവി), വിപിൻ (പടന്ന). സഹോരങ്ങൾ: നാരായണി, പരേതരായ രോഹിണി, കൃഷ്ണൻ.