മഞ്ചേരി: പയ്യനാട് പിലാക്കലിലെ കൊല്ലേരി അബ്ദുല്ലക്കുട്ടി കുരിക്കൾ (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സഫിയ, ആയിശ, ഖദീജ, സുബൈദ, മുഹമ്മദ്, യൂസുഫ്, മുനീർ, മുജീബ്. മരുമക്കൾ: മൊയ്തീൻ, ഉമ്മർ, അബ്ദുല്ല, സക്കീന, സാബിറ, ഷബ്ന നഹ്റിൻ, ഹഫീഫ, പരേതനായ കുഞ്ഞഹമ്മദ്.