കുറ്റിപ്പുറം: എം.എം.എം മൂടാൽ വൈറ്റ് ഓക്ക് കൺവെൻഷൻ സെൻററിനു സമീപം താമസിക്കുന്ന തെക്കേപീടിയേക്കൽ സൈതാലിക്കുട്ടി (മാനു-76) നിര്യാതനായി.
ഭാര്യമാർ: ഫാത്തിമ, ആയിഷ. മക്കൾ: സെമീറ, ഷെഫീർ, സാജിദ, സാഹിറ. സഹോദരങ്ങൾ: യാഹുട്ടി, പരേതരായ തിത്തിക്കുട്ടി, ബിക്കുട്ടി, ഇജാത്തുട്ടി, നെഫീസ, അബൂബക്കർ, ബാഹു.