താനൂർ: തിരൂർ റോഡ് മുജാഹിദ് പള്ളിക്കു സമീപം പരേതനായ കെ. ഇമ്പിച്ചിയുടെ ഭാര്യ നടുവിൽ നാലകത്ത് ആയിഷ ബീവി (92) നിര്യാതനായി. മക്കൾ: മുഹമ്മദ് ബാവ (റിട്ട. എൻജിനീയർ, വാട്ടർ അതോറിറ്റി), കാസിം, ബാവ താനൂർ (കാർട്ടൂണിസ്റ്റ്), മറിയം ബീവി, ആമിന ബീവി, ഹലീമ.
മരുമക്കൾ: നബീസ ബീവി (കെ. പുരം), ലൈല (അരീക്കോട്), റഫീഖത്ത് (മംഗലം), സലാഹുദ്ദീൻ (നിറമരുതൂർ), അബൂബക്കർ (വെട്ടം), അബ്ദുൽ അസീസ് (മംഗലം). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് നടക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.