കേരളശ്ശേരി: വടശ്ശേരി കളത്തുംപടി സായൂജ്യത്തിൽ ചോഴിയത്ത് സരോജിനി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ നീലാഞ്ചേരി രാമൻ നായർ. മക്കൾ: സത്യഭാമ, രാജഗോപാൽ, ഉണ്ണികൃഷ്ണൻ, മോഹൻദാസ്. മരുമക്കൾ: ലത, സുമ, സുനന്ദ, പരേതനായ സുന്ദരൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.