അലനല്ലൂർ: തിരുവിഴാംകുന്ന് മേക്കോടൻ കാസിം മുസ്ലിയാരുടെ മകൻ അബ്ദുൽ റസാഖ് മുസ്ലിയാർ (62) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ബുഷ്റ. മക്കൾ: ഷാഫി, രഹിയാനത്ത്, റാഹില, മുഹമ്മദലി. മരുമക്കൾ: ഷാഫി (കോട്ടോപ്പാടം), നസ്രിൻ (താഴെക്കോട്), ഫഹ്മി, പരേതനായ സലീം. സഹോദങ്ങൾ: അബ്ദുൽ കരീം ഫൈസി, മൈമൂന, അബ്ദുൽ റഷീദ്, അബ്ദുൽ റഹ്മാൻ, അബ്ദുൽ സലീം.