തിരുവങ്ങൂർ: വെറ്റിലപ്പാറ പൊന്മന കല്യാണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കരിയാണ്ടി കൃഷ്ണൻ നായർ. മക്കൾ: സരസ്വതി (ചെന്നൈ), ഭാർഗവി (എ.ഡി.എസ് കുടുംബശ്രീ രണ്ടാം വാർഡ്), സുനിൽ കുമാർ. മരുമക്കൾ: കൃഷ്ണൻ നായർ, പരത്തി കുന്നുമ്മൽ, ശ്രീധരൻ നായർ കാരളിക്കണ്ടി. സഞ്ചയനം വ്യാഴാഴ്ച.