ചേവരമ്പലം: പട്ട്യേരി സൗമിനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പട്ട്യേരി നരേന്ദ്രൻ. മക്കൾ: പരേതയായ വിശാലാക്ഷി, ഭാർഗവൻ, ദുർഗ, ഷീബ, രാജലക്ഷ്മി. മരുമക്കൾ: അരട്ടൻകണ്ടി പുഷ്പ കായണ്ണ, നാലുകണ്ടത്തിൽ മുരളി എലത്തൂർ, പുനത്തിൽ പ്രകാശൻ കണ്ണങ്കര, പുതുശ്ശേരി സജിത്ത് കോഴിക്കോട്. സഞ്ചയനം വെള്ളിയാഴ്ച.