പെരുവണ്ണാമൂഴി: മുതുകാട് രണ്ടോ വയലിൽ അയ്യപ്പൻ (90) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുനിൽ, സുജു, സുമ. മരുമക്കൾ: റീജ നരിനട, ശിവൻ ബാലുശ്ശേരി. സഹോദരങ്ങൾ: മാണിക്യൻ, രവി, ദേവകി, സരോജിനി.