പെരുമ്പിലാവ്: കടവല്ലൂർ വടക്കുമുറി പാൽകാട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ ഷെഫീഖ് (47) നിര്യാതനായി. മാതാവ്: പരേതയായ റുഖിയ. ഭാര്യ: റസീന. മക്കൾ: ഹിബ നസ്റിൻ, ഇഷ നസ്റിൻ, ഹല നസ്റിൻ, മുഹമ്മദ് അബാൻ.