പൂനൂർ: കാന്തപുരം നായരങ്ങാടി വാഴയിൽ കൃഷ്ണൻകുട്ടി നായർ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുരേഷ്, ബിനീഷ്, ഷൈജ. മരുമക്കൾ: ഷിജിന, ചിഞ്ചുഷ, മോഹനൻ (പേരാമ്പ്ര). സഞ്ചയനം വെള്ളിയാഴ്ച.