മുക്കം: കല്ലുരുട്ടി ചെമ്പപ്പറ്റ അമ്മുഅമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മകൾ: വിലാസിനി. മരുമകൻ: പരേതനായ കേളുക്കുട്ടി നായർ (മുക്കം). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.