അത്തോളി: കൊങ്ങന്നൂർ ഒതയോത്ത് താഴെ പരേതനായ ആപ്പാരിയുടെ ഭാര്യ തെയ്യത്തിര (77) നിര്യാതയായി. മക്കൾ: നാരായണൻ, രാജൻ, ബാബു, ബിജു. മരുമക്കൾ: ലീല, ഗീത, മിനി, രജിഷ.