കുറ്റിച്ചിറ: കോയപറമ്പ് പരേതനായ കോയമോൻ വൈദ്യരുടെ മകൻ അബ്ദുൽ അസീസ് (60) കണ്ണൂരിൽ നിര്യാതനായി. മകൾ: നിഹാല. മരുമകൻ: മസൂദ് മാടായി. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ ഗഫൂർ, റസാഖ്, ആമിന, ആയിശബി, സൈനബി, പരേതരായ അഹമ്മദ് കോയ, അബൂബക്കർ, ഉമ്മർകോയ, ഫാത്തിമ. സഹോദരി സൈനബിയുടെ പയ്യാനക്കലിലെ വസതിയിലേക്ക് മയ്യിത്ത് 11ഓടെ കൊണ്ടുവരും.