പുതിയതെരു: പുതിയതെരു രാമഗുരു സ്കൂളിന് സമീപം ശ്രീസിന്ധ് നിവാസിൽ പി.വി. വത്സല (76) നിര്യാതയായി. പരേതരായ എം.സി. ഗോപാലൻ നായരുടെയും പി.വി. അമ്മുക്കുട്ടി ടീച്ചറുടെയും മകളാണ്. ഭർത്താവ്: റിട്ട. എയർഫോഴ്സ് വാറണ്ട് ഓഫിസർ കെ. അരവിന്ദൻ (ഗുരുവായൂർ). മക്കൾ: രാജേഷ് (ദുബൈ), സുമേഷ് (യു.എസ്.എ). മരുമക്കൾ: ശ്രീലത രാജേഷ്, സിന്ധു സുമേഷ്. സഹോദരങ്ങൾ: പി.വി. ശ്രീനിവാസൻ (രാമഗുരു യു.പി സ്കൂൾ മാനേജർ), പി.വി. സത്യചന്ദ്രൻ (റിട്ട. റെയിൽവേ ഓഫിസർ), പി.വി. സുജാത കൃഷ്ണൻ (മൈസൂരു). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് അഴിക്കോട് ചാലിൽ എൻ.എസ്.എസ് ശ്മശാനത്തിൽ.