വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് ചാളിപ്പാട്ട് പരേതനായ വിജയന്റെ ഭാര്യ ഇന്ദിര (82) നിര്യാതയായി. മക്കൾ: സുനിത, പരേതനായ അനൂപ്. മരുമക്കൾ: ശൈലജൻ (ദുബൈ), മിഷ (ബഹ്റൈൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.