തലശ്ശേരി: നിട്ടൂർ മണക്കണ്ടത്തിൽ വീട്ടിൽ നബീസു (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നുമ്മൽ അബ്ദുല്ല. മക്കൾ: കദീസു, മൈമു, മൊയ്തു, ശരീഫ, മെഹറുന്നിസ, ഫൗസിയ. മരുമക്കൾ: ഇബ്രാഹിം, അസ്സു, അബ്ദുൽ ഖാദർ, നാസ്സർ, പരേതനായ ബീരാൻ സീതി. സഹോദരങ്ങൾ: പരേതരായ ആയിസു, മജീദ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് നിട്ടൂർ കുന്നോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.