പട്ടിക്കാട്: കൊളമ്പ്രാത്ത് പരേതനായ ഡേവീസിന്റെ ഭാര്യ മോളി (62) നിര്യാതയായി. മക്കൾ: ഡെമോസ്, ബുന്നാസ്. മരുമകൾ: ഡെയ്സി. സംസ്കാരം ശനിയാഴ്ച ഒന്നിന് കരിപ്പക്കുന്ന് സെമിത്തേരിയിൽ.