മുഴപ്പിലങ്ങാട്: ഇളവന മണ്ടോപള്ളിക്ക് സമീപം പള്ളിവളപ്പിൽ യു.കെ. സത്യകുമാർ (73) നിര്യാaതനായി.
ഭാര്യ: പ്രസന്ന. പിതാവ്: പരേതനായ തട്ടാറക്കൽ രാമൻ. മാതാവ്: ഉണ്ണാൻകണ്ടി നാരായണി. സഹോദരങ്ങൾ: യു.കെ. രോഹിണി, യു.കെ. ശേഖരൻ, യു.കെ. രാജൻ, പരേതനായ ഭരതൻ.