മാള: കുഴിക്കാട്ടുശ്ശേരി ഐരാമ്പുള്ളി കുട്ടപ്പന്റെ മകൻ സുബ്രൻ (69) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സോഹൻ (ലാബ് അസിസ്റ്റന്റ്, സൈനിക് സ്കൂൾ തിരുവനന്തപുരം), സുർജിത് (അസി. ഡിസൈനർ, ടെക്സ്റ്റൈൽ മന്ത്രാലയം കൊൽക്കത്ത). മരുമക്കൾ: ദീപ (ടെക്നോ പാർക്ക്), ഏക്ത