പിരായിരി: കൊടുന്തിരപ്പുള്ളി അഞ്ചാംമൈൽ പുതുക്കുളങ്ങര സക്കീർ ഹുസൈൻ (58) പറളി മേലതിയിൽ നിര്യാതനായി. ഭാര്യ: ഷാജിത. മകൾ: അൻഷ. മരുമകൻ: സനൂപ്.