മലപ്പുറം: പരുവമണ്ണ വലിയാത്ര ലീല (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശങ്കരന്. മക്കൾ: നീന (അധ്യാപിക, എം.എസ്.പി സ്കൂൾ), സജീവ്, ദിലീപ് (കോട്ടക്കൽ ആര്യവൈദ്യശാല). മരുമക്കൾ: രാമകൃഷ്ണൻ (റിട്ട. അധ്യാപകൻ), രഞ്ജിനി (അധ്യാപിക, പൊന്മള ജി.യു.പി സ്കൂൾ), രമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.