അത്തോളി: കുന്നത്തറയിലെ മേക്കുന്നത്ത് സാഹിർ (49) നിര്യാതനായി. ഭാര്യ: ഫസീല അറപ്പീടിക. മക്കൾ: അൽത്താഫ് (ദുബൈ), അജ്മല തസ്നീം. മരുമകൻ: മുസമ്മിൽ പുറക്കാട്ടിരി. സഹോദരങ്ങൾ: അബ്ദുല്ലക്കോയ, സുബൈർ, റഷീദ്, കുഞ്ഞാമിന, ഇമ്പിച്ചിപ്പാത്തു, ഷരീഫ, പരേതരായ ഇബ്രാഹിം, അഹമ്മദ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കുന്നത്തറ ബദർ മസ്ജിദിൽ.