വാടാനപ്പള്ളി: തങ്ങൾ പള്ളിക്ക് തെക്ക് സ്രാമ്പിയക്കൽ പരേതനായ എസ്.കെ. അഹമ്മദുണ്ണിയുടെ ഭാര്യ ഐഷക്കുട്ടി (76) നിര്യാതയായി. മക്കൾ: ഡോ. സലീന, സലീം, സമീന.
മരുമക്കൾ: ഡോ. സമീർ, ശരീഫ, ഹാഫിസ. ഖബറടക്കം വ്യാഴാഴ്ച വാടാനപ്പള്ളി പൊലീസ് സ്റ്റേഷന് തെക്ക് തങ്ങൾ പള്ളി ഖബർസ്ഥാനിൽ.