മാന്ദാമംഗലം: ചെന്നായ്പാറ കാരിക്കത്തോട്ടത്തിൽ സൈമണിന്റെ മകൻ കുഞ്ഞപ്പൻ (മാർക്കോസ് -89) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: സാലി, ജിജി, ഷീജ, എൽദോസ്. മരുമക്കൾ: വർഗീസ്, നിക്സൻ, സുരേഷ്, സിന്ധു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വിലങ്ങന്നൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.