ബാലുശ്ശേരി: പനായി പുളിയുള്ളതിൽ ആമിന ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ കുട്ടി ഹാജി. മക്കൾ: മൊയ്തീൻ കോയ, അബ്ദുൽ ഹമീദ്, ഫാത്തിമ, നബീസ, ദിൽഷ (പ്രഥമാധ്യാപിക എം.എം.എൽ.പി കെടവൂർ താമരശ്ശേരി). മരുമക്കൾ: അബ്ദുൽ റഷീദ് (കൂളിപ്പൊയിൽ), അബു (വാകയാട്), അബ്ദുൽസ്സലാം (കാഞ്ഞിരമുക്ക്), ഖദീജ (കിനാലൂർ), സാജിത (എകരൂൽ).