പഴയങ്ങാടി: ഏഴോം വെടിയപ്പൻ ചാലിലെ പുന്നതിരിയൻ ഗിരിജ (63) നിര്യാതയായി. ഭർത്താവ്: കൊയിലേരിയൻ ബാലൻ. മക്കൾ: ഗീത, ഗീരിഷ്, സുമേഷ്. മരുമക്കൾ: അശോകൻ, ദീപ്തി, റൂബ.