നീലേശ്വരം: കോളംകുളത്തെ വെള്ളച്ചാലിൽ അഗസ്റ്റിൻ (79) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ആൻസി (നല്ലോംമ്പുഴ), ജിൻസി (കോളംകുളം), ജെസ്സി (ഭീമനടി), റോബിൻ. മരുമക്കൾ: ജോൺസൺ (നല്ലോംമ്പുഴ), ബിജു തോമസ് (കോളംകുളം), സനീഷ് (ഭീമനടി). സഹോദരങ്ങൾ: അച്ചാമ്മ, സിസ്റ്റർ ലില്ലി, സോഫി.