വേലൂർ: വെള്ളാറ്റഞ്ഞൂർ കൊള്ളന്നൂർ വീട്ടിൽ പരേതനായ ലൂവീസിന്റെ ഭാര്യ വെറോനിക്ക (82) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മക്കൾ: ജോളി (ബി.ആർ.ഡി സി.എഫ്.ഒ), ജോഷി (അധ്യാപകൻ, എം.എച്ച്.എസ്.എസ് മൂന്നിയൂർ), ജിനി (അധ്യാപിക, സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ പറപ്പൂർ).
മരുമക്കൾ: ജീമ (അധ്യാപിക, ഗവ. യു.പി. സ്കൂൾ പുലിയന്നൂർ), കാർമൽ (അധ്യാപിക, എ.എം.യു.പി സ്കൂൾ അറക്കൽ), ജീജൊ (കോസ്റ്റ് ഗാർഡ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.