നീലേശ്വരം: കയ്യൂർ സമരസേനാനി പരേതനായ തായത്ത് കുഞ്ഞമ്പുവിന്റെ ഭാര്യ പാലായിലെ മെട്ടക്ക് പാറ്റ (103) നിര്യാതയായി. മക്കൾ: നാരായണി, നന്ദിനി (കയ്യൂർ), ജാനകി (മുൻ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ), ബാലകൃഷ്ണൻ (സി.പി.എം പേരോൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), പരേതനായ കുമാരൻ, കമലാക്ഷൻ. മരുമക്കൾ: ബാലൻ (കയ്യൂർ), കുഞ്ഞമ്പു (കുറുന്തൂർ), മാധവി (കൂക്കോട്ട്), രാധ, ശാന്ത, പരേതനായ രാമചന്ദ്രൻ.