കൂത്തുപറമ്പ്: ആമ്പിലാട് ദർശനയിൽ എ. വിനയരാജ് (54) നിര്യാതനായി. പരേതനായ ആലക്കണ്ടി ജനാർദനന്റെയും (റിട്ട. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്) കെ.കെ. സരോജിനിയുടെയും (റിട്ട. അധ്യാപിക കെ.യു.പി സ്കൂൾ) മകനാണ്.
ഭാര്യ: റൂബി (മൈത്രി സ്പെഷൽ സ്കൂൾ കടവത്തൂർ). മകൾ: ഋതുപൂർണ (ബി.ബി.എ, വിദ്യാർഥിനി, സെന്റ് ഫിനോമിന മൈസൂരു). സഹോദരി: ബിന്ദു ആലക്കണ്ടി (രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് മൊകേരി).