പുതുപ്പരിയാരം: ഇൻഡ്രസ്റ്റിയൽ എസ്റ്റേറ്റിലെ പൊന്നിയത്ത് വീട്ടിൽ കാജാഹുസൈൻ (52) നിര്യാതനായി. പൂച്ചിറ അറഫ ഫർണിച്ചർ ഉടമയാണ്. പിതാവ്: പരേതനായ കാസിം. മാതാവ്: ആമിന. ഭാര്യ: സജീന. മക്കൾ: ഫർഹാന, ഫസ്ന, മുഹമ്മദ് ഫാരിസ്. മരുമകൻ: ആഷിക്ക്. സഹോദരങ്ങൾ: അബ്ബാസ്, അബൂ താഹിർ. ഖബറടക്കം തിങ്കളാഴ്ച കാലത്ത് 11.30ന് പൂച്ചിറ പുത്തൻ പള്ളി ഖബർസ്ഥാനിൽ.