കൊല്ലങ്കോട്: വേട്ടുവൻകുളമ്പിൽ ഗുരുവായൂരപ്പൻ (69) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാജേഷ് (ഐ.ഡി.കെ ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലങ്കോട്, അബുദാബി), രജനി (ആരോഗ്യവകുപ്പ്), രാധിക. മരുമക്കൾ: രമ്യശ്രീ, രവീന്ദ്രൻ, വിനോദ്. സഹോദരങ്ങൾ: വിശാലാക്ഷി, സുശീല, പരേതയായ യശോദ.